നിലാവ്
നിലാവിന് നിറം കൊടുക്കാന്‍
എന്റെ ചായക്കൂട്ടില്‍
നിറങ്ങളില്ലയിരുന്നു
ഒടുക്കം...
എന്റെ പ്രണയിനിയുടെ
കണ്ണുകള്‍ വരച്ചു-ഞാന്‍
നിലാവിന്
നിറം കൊടുത്തു .
നിലാവിന് നിറം കൊടുക്കാന്‍
എന്റെ ചായക്കൂട്ടില്‍
നിറങ്ങളില്ലയിരുന്നു
ഒടുക്കം...
എന്റെ പ്രണയിനിയുടെ
കണ്ണുകള്‍ വരച്ചു-ഞാന്‍
നിലാവിന്
നിറം കൊടുത്തു .